പ്രിയമുള്ളവരേ, ചെട്ടിക്കാട് മേപ്പറം കലാ കായിക സാംസ്കാരിക വേദിയുടെ പൊതു യോഗം 28.06.2026 ഞായറാഴ്ച വൈകിട്ട് 8 (എട്ട് ) മണിക്ക് ക്ലബ്ബിൽ വച്ച് ചേരുകയാണ് എല്ലാ ക്ലബ് മെമ്പർമാരും കൃത്യ സമയത്ത് യോഗത്തിന് എത്തി ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന് പ്രസിഡന്റ്

ചെട്ടിക്കാട് മേപ്പറം

കലാ കായിക സാംസ്കാരിക വേദി

Club Logo

Members Login

access the Members Portal

Forgot details? Contact Club Secretary.